മലപ്പുറം ജില്ലാ സ്കൂള് കായികമേള: ലോഗോ പ്രകാശനം ചെയ്തു
ഒക്ടോബര് 17, 18, 19 തീയതികളില് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില് നടക്കുന്ന 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള് കായികമേളയുടെ ലോഗോ ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല് പ്രകാശനം ചെയ്തു. നിലമ്പൂര് ബി.ആര്.സി.…
