ഒന്നര വര്‍ഷത്തിന് ശേഷം മലയാളം ക്രൈം ത്രില്ലര്‍ ‘ അസ്ത്രാ’ ഒടിടിയിലേക്ക്; റിലീസ് ജൂലൈ 18…
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അമിത് ചക്കാലയ്ക്കലിനെ നായകനാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്ത അസ്ത്രാ എന്ന ചിത്രമാണ് ഇടവേളയ്ക്ക് ശേഷം ഒടിടിയിലേക്ക് എത്തുന്നത്. 2023 അവസാനം തിയറ്ററുകളില്‍ എത്തിയ…