മലയാളി ഫോറം ഓണാഘോഷം
ബംഗളൂരു: ബാംഗ്ലൂര്‍ മലയാളി ഫോറത്തിന്റെ ഓണാഘോഷം കോറമംഗലയിലെ സെൻ ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡി, എസ്.ജി പാളയ മുൻ കോര്‍പറേറ്റര്‍ ജി.മഞ്ജുനാഥ്, പൊതുപ്രവര്‍ത്തകൻ മഞ്ജുനാഥ്, സിനിമതാരം അശ്യൻ വിജയൻ…