ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണു; മലയാളി സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സുബൈദാറുമായ കെ സജീഷാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത്…
