ജോലിക്കിടെ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ഒമാനില്‍ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം തവവില വീട്ടില്‍ സുരേന്ദ്രന്റെ മകൻ ഷിജോ ആണ് മരിച്ചത്.30 വയസായിരുന്നു. മസ്‌കത്തിനടുത്ത് അല്‍ ഖൂദില്‍ ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷിജോ.…
