എഴുപത്തിയഞ്ചാം വയസില്‍ ആദ്യമായി സ്വന്തം നാട്ടില്‍ ജനവിധി തേടി; ‘മമ്ബറം’ തുണച്ച് മമ്ബറം…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിച്ച ചരിത്രമുള്ള കോണ്‍ഗ്രസ് നേതാവ് മമ്ബറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം.സ്വന്തം നാടായ വേങ്ങാട് പഞ്ചായത്തിലെ 15ാം വാർഡായ മമ്ബറത്തുനിന്നാണ് നേതാവിന്റെ വിജയം.…
