10 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍; ലഹരി ഒളിപ്പിച്ചത് പ്രത്യേകരീതിയില്‍…
തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍.കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്‍റെ പിടിയിലായത്. ചെമ്ബഴന്തി അങ്കണവാടി ലെയ്ന്‍ സാബു…