Shobhika
Browsing Tag

Man castady for harassing women in Tirur while posing as a lawyer’s clerk

തിരൂരിൽ വക്കീൽ ഗുമസ്തൻ ചമഞ്ഞ് സ്ത്രീകളെ ശല്യം ചെയ്യുന്ന ആൾ പിടിയിൽ

തിരൂർ : വക്കീൽ ഗുമസ്തൻ ചമഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്യൽ പതിവാക്കിയ ആൾ തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയിൽ. നിയമ സഹായം ചോദിച്ചെത്തിയ രാമനാട്ടുകര സ്വദേശിയായ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഇയാളെ യുവതിയും വീട്ടുകാരും ചേർന്ന്…