ജപ്തി ഭീഷണി; യുവാവ് ജീവനൊടുക്കി, പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന്…
ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്.പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സർവ്വീസ്…