വിനോദസഞ്ചാര മേഖലയിലെ മികച്ച പ്രവര്‍ത്തനം; വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്റൈൻ തലസ്ഥാനം
ആഗോള ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ബഹുമതിയായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ.വേള്‍ഡ്സ് ലീഡിങ് ബിസിനസ് ട്രാവല്‍ ഡെസ്റ്റിനേഷന്‍' ആയാണ് മനാമയെ തെരഞ്ഞെടുത്തത്. ടൂറിസം മേഖലയിലെ ശ്രദ്ധേയമയ പ്രവര്‍ത്തനത്തിലൂടെയാണ്…
