എവര്‍ട്ടണെതിരെ സമനില; പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പ്രീമിയർ ലീഗ് സമ്മർ സീരീസ് ചാംപ്യന്മാരായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എവർട്ടണെതിരായ മത്സരം സമനിലയില്‍ കലാശിച്ചതിന് ശേഷമാണ് യുണൈറ്റഡ് കിരീടം നേടിയത്.എവർട്ടണും യുണൈറ്റഡും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഇതോടെ പോയിന്റ് പട്ടികയില്‍…