മണിപ്പുര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല
ന്യൂഡല്‍ഹി: മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്നാണ് ഭല്ലയ്ക്ക് അധിക ചുമതല നല്‍കിയത്.നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്ന്, മണിപ്പുർ ഗവർണറായ അജയ് കുമാർ…