ബിഎല്‍ഒയുടെ ആത്മഹത്യ ; പ്രതിഷേധം ശക്തം, ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും, തെരഞ്ഞെടുപ്പ് ഓഫീസറുടെ…
കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ…
