മാര്‍ക്രമിന് സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 30 ഓവർ പിന്നിടുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയിട്ടുണ്ട്.സെഞ്ച്വറി പിന്നിട്ട…
