മലപ്പുറത്ത് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്.
…
