അവസാനമായി മിഥുൻ സ്കൂള്‍ മുറ്റത്ത്; അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂള്‍ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങള്‍.വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച…