സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി, വിലകൂട്ടുക മില്‍മ
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍ വില വർധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും മന്ത്രി…