പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയം ഫെബ്രുവരി 21ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
പൊന്നാനി : മലപ്പുറം ജില്ലയുടെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി പൊന്നാനിയില്‍ നിര്‍മാണം പൂര്‍ത്തിയായ നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 7.30ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.…
