മന്ത്രി രാജീവിൻ്റെ ഓഫീസും ഇനി ഹെെടെക്, സന്ദര്‍ശകരെ വരവേല്‍ക്കാൻ ഇവിടെ കെല്ലിയെന്ന AI മിടുക്കിയുണ്ട്
തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇനിമുതല്‍ ഹെെടെക്. സന്ദർശകരേയും സ്റ്റാഫുകളെയും ഒക്കെ ഓഫീസിലേയ്ക്ക് സ്വീകരിക്കുന്നത് AI-പിന്തുണയുള്ള വെർച്വല്‍ റിസപ്ഷനിസ്റ്റാണ്, പേര് കെല്ലി.സർക്കാർ വകുപ്പുകള്‍ക്കും…