കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു
താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ്…
