ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…
