ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഫെബ്രുവരി 16 ന്
കെ.എസ്.എം.ഡി.എഫ്.സി. യുടെ മലപ്പുറം, പാലക്കാട് മേഖല ഓഫീസുകളിൽ നിന്നും വായ്‌പ എടുക്കുകയും യഥാസമയം വായ്പ തിരിച്ചടയ്ക്കുവാൻ കഴിയാതെ വരികയും ചെയ്‌ത ഉപഭോക്താക്കൾക്കും, വായ്‌പയുടെ കാലാവധി മാർച്ച് 31 നുള്ളിൽ അവസാനിച്ച ഉപഭോക്താക്കൾക്കും…
