എം.എൽ.എയുടെ ബിസിനസ് പരിചയം തിരൂരങ്ങാടിക്ക് തണലാവുന്നു; യുവ സംരംഭകർ ഏറ്റെടുത്ത് ‘സ്കെയിൽ…
തിരൂരങ്ങാടി : സ്വന്തം അനുഭവങ്ങളും ബിസിനസ് മികവും മണ്ഡലത്തിലെ സംരംഭകരുടെ വളർച്ചയ്ക്കായി പങ്കുവെക്കാൻ എം.എൽ.എ തന്നെ നേരിട്ട് രംഗത്തിറങ്ങിയപ്പോൾ തിരൂരങ്ങാടിക്ക് അത് വേറിട്ടൊരു അനുഭവമായി. എം.എൽ.എ. ഡെവലപ്പ്മെന്റ് ഹബ്ബിന്റെ…
