ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം, യാത്രാസമയവും ലാഭിക്കാം; രണ്ട് വൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത്…
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും യാത്രാസമയവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അർബൻ എക്സ്റ്റൻഷൻ റോഡ്-2ന്റെയും ദ്വാരക എക്സ്പ്രസ്വേയുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. 11,000…