Fincat
Browsing Tag

Modi’s earring wasn’t an earring; here’s the secret behind the device that went viral during his visit to Oman!

മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദര്‍ശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനിടെ സോഷ്യല്‍ മീഡിയയിലുടനീളം ഉയർന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ വലതു ചെവിയിലെ ആ ചെറിയ ഉപകരണം എന്താണെന്നത്. മങ്ങിയ നിറത്തില്‍ ഒരു കമ്മല്‍ പോലെ തോന്നിച്ച ഈ വസ്തു…