‘തോല്‍വിയില്‍ കുറ്റക്കാരനാക്കുന്നു, പരിശീലകനുമായി ഒരു ബന്ധവുമില്ല’; പൊട്ടിത്തെറിച്ച്…
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമിലും അസ്വാരസ്യങ്ങള്‍. ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ടിനെതിരെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.തുടര്‍ച്ചയായ മൂന്ന്…
