ഷമി റിട്ടേണ്‍സ്; ആഭ്യന്തര സീസണില്‍ ബംഗാള്‍ ടീമിനുള്ള സാധ്യത പട്ടികയില്‍ ഇടംപിടിച്ച് താരം
വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ബംഗാള്‍ ടീമില്‍. 50 താരങ്ങളടങ്ങിയ പ്രാഥമിക പട്ടികയിലാണ് ഷമിയും ഉള്‍പ്പെട്ടത്.2025 ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിറകേ ഷമിയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍…