‘എല്ലാവര്‍ക്കും സന്തോഷമാകാൻ ഖദറ് ധരിച്ചു; കുട്ടികള്‍ക്ക് വേണ്ടി മീശയും പിരിച്ചു’;…
തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വന്ന് സംസാരിക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍.അതിന് അവസരം ഒരുക്കി നല്‍കിയ വടക്കുംനാഥന് നന്ദി പറയുന്നുവെന്നും ലാല്‍ പറഞ്ഞു. താന്‍ ഏത് വേഷം ഇട്ട് വരുമെന്നത്…
