മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി: പഞ്ചദിന മാപ്പിള കലാ ക്യാംപ്
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലയിലെ എളേറ്റിലില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന മാപ്പിള കലാ പഠന പരിശീലന ക്യാംപിലേക്ക് അപേക്ഷ ക്ഷണിച്ചു. എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ ആഗസ്റ്റ്…