1200ല്‍ 1200 നേടിയ 41 മിടുമിടുക്കര്‍, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്…
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോള്‍ ഫുള്‍ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.ആകെ 2002 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍…