ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന് കൂടുതല്‍ സമയം അനുവദിക്കണം: മന്ത്രി വി. അബ്ദുറഹിമാന്‍
ഹജ്ജ് അപേക്ഷകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന…