എം.പി.ഫണ്ട് വിനിയോഗം: പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ഡോ.സമദാനി എം.പി
എം.പി. ഫണ്ട് ഉപയോഗിച്ച് പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ നടത്തുന്ന വികസന പദ്ധതികളുടെ കാലതാമസം ഒഴിവാക്കണമെന്ന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി. ഫണ്ട് വിനിയോഗ അവലോകന യോഗത്തില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി…
