വിവാദ ‘രക്ഷാപ്രവര്‍ത്തനം’:അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എഡി തോമസ്; എഡിജിപിക്കെതിരെ…
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി. എം ആര്‍ അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എഡി തോമസ് എംഎല്‍എ. ഡിജിപി റിപ്പോര്‍ട്ട്…
