എംഎസ്‌എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയ സംഘടന; ആരോപണവുമായി എസ്‌എഫ്‌ഐ നേതാക്കള്‍
പാലക്കാട്: എംഎസ്‌എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ സംഘടനയാണ് എംഎസ്‌എഫ് എന്ന് സഞ്ജീവ് പറഞ്ഞു.ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്‌എഫ്. പി.കെ നവാസ് ഒന്നാന്തരം…