സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ്…
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വളരെ മോശം ഭാഷയില്‍ തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ മുബീന. പാലക്കാട് സ്വദേശി മുഹമ്മദ് ജലീല്‍ ആണ്…
