മസ്കത്ത് നൈറ്റ്സില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍; കണക്കുകള്‍ പുറത്ത്
ഇത്തവണ മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദർശകർ. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാൻ്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്.24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്…
