ബൈബിള്‍ പ്രമേയമാകുന്ന വി ഡി സതീശന്റെ പുസ്തകം പരിഭാഷപ്പെടുത്തി മുസ്ലീം എഴുത്തുകാരി; എല്ലാ…
ബൈബിളിനെ അടിസ്ഥാനമാക്കി വി ഡി സതീശന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കണ്ണൂര്‍ സ്വദേശി. എഴുത്തുകാരിയും വിവര്‍ത്തകയും അധ്യാപികയുമായ റൗഫ് റൂമിയാണ് പുസ്തകം…
