‘എന്റെ പൂര്‍വികര്‍ ഝാൻസി റാണിക്കുവേണ്ടി പോരാടിയവര്‍’; കുടുംബ ചരിത്രം പങ്കുവെച്ച് കേണല്‍…
പാകിസ്താനിലെ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥരില്‍ ഒരാളാണ് കരസേനയിലെ കേണലായ സോഫിയാ ഖുറേഷി.രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയാ ഖുറേഷി തന്റെ കുടുംബത്തിന്റെ…