പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രില്‍ 4-ന് തിരുവനന്തപുരത്ത് റോഡ് ഷോയും തിരുവല്ലയില്‍…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു.
ഏപ്രില്‍ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ് ഷോയും…
