ചീഫ് ജസ്റ്റിസിന് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവം; രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് എഫ്‌യുടിഎ
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധം വേണമെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്‌യുടിഎ).ഇന്ത്യയുടെ മതേതരജനാധിപത്യ…