നൗഷാദ് മുങ്ങിയെടുത്ത് ഗോപിനാഥന് നല്‍കിയത് അഞ്ച് പവന്റെ സ്വര്‍ണാഭരണം
ചെറുതുരുത്തി: ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വര്‍ണാഭരണം നൗഷാദ് മുങ്ങിയെടുത്ത് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഗോപിനാഥന് വാക്കുകള്‍ ഇടറി.
വരവൂര്‍ പിലാക്കാട് ഈങ്ങാത്ത് വീട്ടില്‍ ഗോപിനാഥന്റെ മകൻ ശ്രീജിത്തിന്റെ…