ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ പുതിയ പാലങ്ങള്‍ തുറന്നു; യാത്രാ സമയം 2 മിനിറ്റായി കുറയും
ദുബൈ: ദുബൈയിലെ ഏറ്റവും തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പുതിയ പാലങ്ങള്‍ കൂടി തുറന്നു.ആർടിഎ (RTA) നടപ്പിലാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ ഈ…
