നിയമരംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു
ദിശ ഹയർ സ്റ്റഡീസ് എക്സ്പോയോടനുബന്ധിച്ച് 'നിയമ രംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ…
