നവകേരള സദസ്സ് വിശാല ജനാധിപത്യ മാതൃകയാവും -മന്ത്രി റിയാസ്
മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ.മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്ബാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തില്‍…