വാടകയ്ക്കെടുത്ത വസ്ത്രങ്ങളിൽ ന്യൂയോർക്കിന്റെ പുതിയ പ്രഥമ വനിത; ശ്രദ്ധേയയായി റാമ ദുവാജിയുടെ ഫാഷൻ
2026-ൽ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സൊഹ്‌റാൻ മംദാനി സ്ഥാനമേറ്റു. മാൻഹാട്ടനിലെ സിറ്റി ഹാളിന് സമീപമുള്ള ഓൾഡ് സിറ്റി ഹാൾസബ്വേ സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ റാമ ദുവാജി…
