Main Banner
Browsing Tag

Newlywed commits suicide in Varkala

വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

നവവധു ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ്…