ഓപണര്‍മാര്‍ സെഞ്ച്വറിയുമായി തിളങ്ങി; വിൻഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ കിവീസ് ശക്തമായ നിലയില്‍
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലാൻഡ് ആദ്യ ദിനം ശക്തമായ നിലയില്‍. ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് എന്ന നിലയിലാണ് കിവികള്‍.കിവികള്‍ക്ക് വേണ്ടി ക്യാപ്റ്റൻ ടോം ലാതമും കോണ്‍വെയും സെഞ്ച്വറി…
