‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ…
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭീഷണി പ്രസംഗവുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്. പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ഓഫിസിലോ യോഗത്തിലാണ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി എസ് വിനോദ് കുമാര്‍ ഭീഷണി…
