നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് അമിതമായ പ്രചാരണ ചെലവുകള്‍, കൈക്കൂലി സാധനങ്ങള്‍ പണമായോ സാധനങ്ങളായോ വിതരണം ചെയ്യല്‍, അനധികൃത ആയുധങ്ങള്‍, വെടിമരുന്ന്, മദ്യം, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവരുടെ…