രണ്ടും കല്പിച്ച് പൃഥ്വിരാജ്, ഇനി ആമിര്‍ അലിയായി നിറഞ്ഞാടും; 5 മില്യണും കടന്ന് ‘ഖലീഫ’…
പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചേസിങ്ങും…
